മഞ്ജുവിന് വേണ്ടി പരാതിയുമായി വനിതാ കമ്മീഷൻ | Oneindia Malayalam
2018-04-24 12
സോഷ്യല്‍മീഡിയയില്‍ നടി മഞ്ജു വാര്യര്‍, അധ്യാപിക ദീപ നിശാന്ത് എന്നിവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിക്കു കത്തയച്ചു. #ManjuWarrier